tag:blogger.com,1999:blog-7223081089739969936.post2526866696262251254..comments2023-05-06T21:09:05.310+05:30Comments on പരിണാമം: ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയുംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger6125tag:blogger.com,1999:blog-7223081089739969936.post-56859057142642347332013-08-03T21:44:12.681+05:302013-08-03T21:44:12.681+05:30ഭാഷാപരമായ ഒരു വസ്തുതയിലെ നേരിയ പിശകു ചൂണ്ടിക്കാണിക...ഭാഷാപരമായ ഒരു വസ്തുതയിലെ നേരിയ പിശകു ചൂണ്ടിക്കാണിക്കുന്നതിനിടെ, ലേഖനത്തിന്റെ തന്നെ മികവിനെ അനുമോദിക്കാൻ മറന്നു.

പലരും വിശ്വസിക്കുന്നതുപോലെ, (അഥവാ നമ്മെയെല്ലാം സ്കൂളിൽ പഠിപ്പിച്ചുവെച്ചിരിക്കുന്നതുപോലെ) ഡാർവിന്റെ പരിണാമസിദ്ധാന്തം ജീവശാസ്ത്രത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പ്രത്യുത, പ്രപഞ്ചത്തിലെ ഏറ്റവും സാർവ്വജനീനമായ അടിസ്ഥാനനിയമങ്ങളിൽ ഒന്നുതന്നെയാണതു്. പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ പ്രതിഭാസങ്ങളുടേയും ആത്യന്തിക ലക്ഷ്യം ഏറ്റവും സ്ഥിരവും സുരക്ഷിതവുമായ ഒരു ഊർജ്ജ-ദ്രവ്യസംതുലനാവസ്ഥയിൽ എത്തിച്ചേരുക എന്നതാണു്. അതിനുവേണ്ട എല്ലാ തരം സാദ്ധ്യതകളും ശ്രമിച്ചുനോക്കുകയാണു് ഏറ്റവും സൂക്ഷ്മമായ ക്വാർക്കുകൾ മുതൽ ഏറ്റവും ബൃഹത്തായ നക്ഷത്രയൂഥങ്ങൾ വരെ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നതു്. അത്തരം ഓരോ കൂട്ടം പ്രതിഭാസങ്ങളിലും ഓരോരോ തലങ്ങളിലും പരിണാമവും സാവധാനമുള്ള കൂട്ടം പിരിയലുകളും കൊള്ളാത്തവ പട്ടുപോകുന്ന ജാതിനാശങ്ങളും കാണാം.

Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-52147869605633059852013-08-03T19:09:07.446+05:302013-08-03T19:09:07.446+05:30വിശ്വപ്രഭ,
ഈ ലേഖനത്തിലെ വിവരങ്ങൾ വിവിധ സ്രോതസ്സുക...വിശ്വപ്രഭ,

ഈ ലേഖനത്തിലെ വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ചവയാണ്. താങ്കളുടെ അഭിപ്രായങ്ങൾ ഈ ലേഖനത്തിന്റെ അന്തസ്സത്തയ്ക്ക് മുതൽകൂട്ടാണ്. നന്ദി.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-84394394760722521162013-08-03T15:05:53.018+05:302013-08-03T15:05:53.018+05:30http://mljagadees.wordpress.com/2009/09/16/evoluti...http://mljagadees.wordpress.com/2009/09/16/evolution-cultural-change/ജഗദീശ് എസ്സ്https://www.blogger.com/profile/06876983382917634981noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-18496029720293061202013-08-03T11:51:59.948+05:302013-08-03T11:51:59.948+05:30മലയാളത്തിൽ വടക്കു നിന്നും തെക്കോട്ട് സഞ്ചരിച്ച് ...മലയാളത്തിൽ വടക്കു നിന്നും തെക്കോട്ട് സഞ്ചരിച്ച് സയൻസിൽ കയറിയ ഈ ലേഖനം നന്നായി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-55971137057964070562013-08-03T08:23:11.529+05:302013-08-03T08:23:11.529+05:30"കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ ..."കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ സാധാരണ വാക്കുകൾ വിദേശഭാഷകളായ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ കൊളോണീയൽ ഭാഷകളുടെ സ്വാധീനത്തിൽ മലയാളത്തിൽ എത്തിയവയാണ്."-

കറി: from -കർഷ്യം(sanskrit) -> കഡി(Hindustani/Urdu)

ചുരുട്ട് - മലയാളം -> പോർട്ടുഗീസ് -> മറ്റു യൂറോപ്യൻ ഭാഷകൾ

ഷാൾ - from Urdu/Persian -> Europe
മൺസൂൺ - from മൗസം (Urdu/Persian)

ഇതുപോലെ, Orange(നാരങ്ങ) തുടങ്ങി പല വാക്കുകളുടേയും മൂലം പോർട്ടുഗീസോ സ്പാനിഷോ ലാറ്റിൻ അമേരിക്കനോ മറ്റോ ആണെന്നു് തെറ്റായ എറ്റിമോളജി പ്രമുഖ അന്താരാഷ്ട്ര നിഘണ്ടുക്കളിൽ പോലും കാണാനുണ്ടു്.
Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-61362265594069153612013-08-03T07:57:06.960+05:302013-08-03T07:57:06.960+05:30ജൂലൈ ലക്കം യുക്തിയുഗത്തിൽ പ്രസിദ്ധീകരിച്ചത്.ജൂലൈ ലക്കം യുക്തിയുഗത്തിൽ പ്രസിദ്ധീകരിച്ചത്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com