tag:blogger.com,1999:blog-7223081089739969936.post4925059817436966872..comments2023-05-06T21:09:05.310+05:30Comments on പരിണാമം: ജൈവപരിണാമം- കൂടുതൽ തെളിവുകൾ- ഭാഗം 1സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger16125tag:blogger.com,1999:blog-7223081089739969936.post-69679816353198278852015-10-11T14:16:52.909+05:302015-10-11T14:16:52.909+05:30// ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ...// ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്.//
ഒരു അച്ചിലിട്ട് വാർത്തെടുക്കുന്ന രീതിയല്ല സൃഷ്ടിപ്പ്. ശാരീരിക വളർച്ചക്ക് ഉതകുന്ന രൂപത്തിൽ കോശങ്ങളും ജീനുകളുമൊക്കെ ക്രമീകരിച്ചുകൊണ്ടാണ് എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിപ്പ്. ഏതൊരു ജീവി വർഗത്തെയും ആദിയിൽ സൃഷ്ടിക്കുകയും പിന്നീട് അതിൽനിന്ന് വിന്യസിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ചിന്താ ശേഷി ഭൗതിക സാഹചര്യങ്ങളെ മാത്രം മുൻനിർത്തി അച്ചിൽ പരിമിതമാകുന്നതിനാലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്.Anonymoushttps://www.blogger.com/profile/02605411995840296644noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-31188660961269846712011-12-11T18:39:23.608+05:302011-12-11T18:39:23.608+05:30പ്രകൃതിനിർധാരണം മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള ഒരു...പ്രകൃതിനിർധാരണം മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. ഇത് കുറേയൊക്കെ ഭാഷാപരമായ തടസ്സങ്ങളുമാവാം. എങ്കിലും ഇവ്വിഷയകമായി പരിണാമവാദികൾ നല്കിയ ഉത്തരങ്ങൾ വേണ്ടത്ര ഫലപ്രഥമായിരുന്നില്ല എന്നു വേണം പറയാൻ. ഒരു ജീവിയുടെ അനുകൂലനാവസ്ഥ തെരഞ്ഞെടുക്കുന്നതിൽ അതിനെ സഹായിക്കുന്ന ഘടകം എന്താണ് എന്ന ചോദ്യത്തിന് നല്കിയ പല ഉത്തരങ്ങളും ഞാൻ വായിച്ചു. പക്ഷെ കാര്യങ്ങളെ മനസ്സിലാക്കിക്കുന്നതിൽ ഈ ഉത്തരങ്ങൾ അപര്യാപ്തമായിരുന്നു എന്നു വേണം പറയാൻചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-41331905079866879432011-11-05T22:17:06.372+05:302011-11-05T22:17:06.372+05:30പടപ്പുകള്‍ വരില്ല.അവയ്ക്കും പരിണാമം സംഭവിച്ചു തുടങ...പടപ്പുകള്‍ വരില്ല.അവയ്ക്കും പരിണാമം സംഭവിച്ചു തുടങ്ങിയിരിക്കുന്നു.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-12987869631265355732011-10-08T19:23:47.281+05:302011-10-08T19:23:47.281+05:30Hats off Susheel, nice work..Thank you so muchHats off Susheel, nice work..Thank you so muchനിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-73634976344424952262011-10-08T10:41:18.555+05:302011-10-08T10:41:18.555+05:30Good oneGood onekaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-47076104488777989702011-10-06T22:33:57.523+05:302011-10-06T22:33:57.523+05:30)):)):സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-70272480520425483342011-10-06T22:33:07.830+05:302011-10-06T22:33:07.830+05:30വായിക്കുന്നു.മി.രാജു.അതിശയം തന്നെ.നമിക്കുന്നു.വായിക്കുന്നു.മി.രാജു.അതിശയം തന്നെ.നമിക്കുന്നു.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-88178881963055979682011-10-06T14:21:45.778+05:302011-10-06T14:21:45.778+05:30വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. രാജുവിന് ആശ...വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. രാജുവിന് ആശംസകള്‍ .

വാസുവിനോട്,
ആനക്ക് ബുദ്ധി വര്ധിപ്പിച്ചുകൊടുത്താല് ആ ആനയെക്കൊണ്ടു തന്നെ, ഇയാളെ ഞാന്‍ കുത്തിക്കൊല്ലിക്കും. [ദിവാരേട്ടനെപ്പോലെ ഉള്ളവരെ വഴിയാധാരമാക്കാന്‍ ..... അല്ലാണ്ടെന്താ...]ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-12714342258857797512011-10-06T13:01:50.339+05:302011-10-06T13:01:50.339+05:30" ഡാര്‍വിന്റെ ശബ്ദം "
തിരയും മതങ്ങളുമെത..." ഡാര്‍വിന്റെ ശബ്ദം "

തിരയും മതങ്ങളുമെതിര്ത്തു;ബീഗിള്‍
കടലിനെച്ചുറ്റിക്കുതിച്ച്ചു !

അറിവിന്റെ രത്നങ്ങള്‍ തേടി,ഡാര്‍വിന്റെ
മിഴികളില്‍ പൂങ്കുളിര്‍മൂടി!!

പരകോടിജീവിതരേഖ, മണ്ണില്‍ -
പരതുമാപ്പാദങ്ങള്‍ പുല്കി ..

ഇരുളിന് തിരശീല മാറ്റി ,പ്രകൃതി
പരിണാമചക്രങ്ങള്‍ കാട്ടി!!

മേഘങ്ങള്‍ക്കപ്പുറത്തെങ്ങോ ദൈവ-
മോടിയോളിച്ച്ചെന്നു കേള്‍ക്കെ,

വീഞ്ഞ്തുള്ളിയുംമോന്തിയിരുന്ന നൂറു-
പള്ളികള്‍ തുള്ളിയുറഞ്ഞു!!

ആയുധം കൈകളിലേന്തി ,ജപ-
മാലകളാലതു മൂടി ..

പണ്ടു ഗലീലിയോനിന്ന പ്രതി-
ക്കൂടുമായി ഡാര്‍വിനെത്തേടി ..

മതവും പുരോഹിതന്മാരും തെരുവി-
ലവരുടെ ദൈവവും വന്നു !!

ചക്രവാളങ്ങള്‍ക്കുമീതെ സ്വര്‍ഗ്ഗ-
സിംഹാസനത്തിലിരിക്കാന്‍

ശാസ്ത്രവുമായടരാടി ഭൂമി-
പോര്‍ക്കളമാക്കിയാ ദൈവം !!

പതറാത്ത വീര്യവുമായി ശാസ്ത്ര-
പരിചയും കൈകളിലേന്തി ..

പരിചൊടു ഡാര്വിന് നടക്കേ,
പതറി!മതങ്ങള്‍തന്‍ ദൈവം !!

(രജീഷ് പാലവിള)

ശ്രീ രാജുവാടാനപ്പള്ളിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-3414806218065712472011-10-06T12:33:44.388+05:302011-10-06T12:33:44.388+05:30പ്രിയപ്പെട്ട സുശീല്‍,
കുറച്ചു നാള് മുമ്പ് രവിചന്...പ്രിയപ്പെട്ട സുശീല്‍,

കുറച്ചു നാള് മുമ്പ് രവിചന്ദ്രന്‍ സാറിന്റെ നിര്‍ദേശ പ്രകാരം ഞാന്‍ മി.രാജുവുമായി പരിചയപ്പെടുകയും കുറെയേറെ നേരം സംസാരിക്കുകയും ചെയ്തു. പരിണാമത്തിന്റെ തെളിവുകളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുന്ന പുസ്തകങ്ങളെ കുറിച്ച് ഒരു നല്ല ഗൈഡന്‍സ് തന്നെ ലഭിച്ചു. Thank you so much Mr.Raju and Mr.Susheel.Sajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-23554578915581999022011-10-06T09:14:29.459+05:302011-10-06T09:14:29.459+05:30മാറ്റമാണ് അഖിലസാരമൂഴിയില് ..!
ശ്രി രാജു വാടനപ്പള...മാറ്റമാണ് അഖിലസാരമൂഴിയില് ..!

ശ്രി രാജു വാടനപ്പള്ളിയുടെ ഗംഭീരമായ പോസ്റ്റ് . ഒട്ടേറെ വിജ്ഞാനപ്രദം . അഭിനന്ദനങ്ങള്‍ ..
കൂടുതല്‍ സരളമായും , ഘണ്ടികകള് തിരിച്ചും ആശയങ്ങള്‍ കൂടുതല്‍ പ്രകഷമാനമാക്കാന് അപേക്ഷ !

യഥാര്‍ത്ഥത്തില്‍ മാറ്റം (പരിണാമം ) സംഭവിക്കുന്നില്ല എങ്കില്‍ ആണ് അത്ഭുതപ്പെടെണ്ടത് .. !
ജനിതക ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ഇപ്പോഴുള്ള വിവിധ വളര്‍ച്ചകള്‍ കൂടുതല്‍ വര്ദ്ധോപ്പിക്കാനും , അവയുടെ പ്രവര്തനഗളുടെ സ്കോപ് വര്‍ദ്ധിപ്പികാനും പറ്റും ..അങ്ങനെ വരുമ്പോള്‍ പുതിയ സ്പ്പെഷിസുകള് മനുഷ്യനാല്‍ ശ്രിഷ്ടിക്കപ്പെടുക എന്നത് സംഭവിക്കുക തന്നെ ചെയ്യും ..

ഉദാഹരണത്തിന് ആനക്ക് ബുദ്ധി വാര്ദ്ധിപ്പിച്ചു കൊടുത്താല്‍ പിന്നെ ( അതിനു വേണ്ട മാഷ്തിസ്ക വളര്‍ച്ച -അതിനു കാരണമാകുന്ന ജീനുകളുടെ എക്സ്പ്രഷന്‍- ഏര്‍പ്പാടാക്കിയാല്‍ ) പാപ്പാനെ ആവശ്യമില്ലല്ലോ ..ഒറ്റയ്ക്ക് തന്നെ തടി പിടിക്കാനും എഴുന്നള്ളതിനും അവനെ പറഞ്ഞയക്കാം അപ്പോള്‍ പാപ്പാന്റെ ശമ്പളം ലാഭം !! ഹ ഹ !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-30098635182712888192011-10-06T08:16:19.095+05:302011-10-06T08:16:19.095+05:30രവിചന്ദ്രന്‍ സര്,
നന്ദി. രാജുവേട്ടന്റെ ശ്രമങ്ങളെ...രവിചന്ദ്രന്‍ സര്,

നന്ദി. രാജുവേട്ടന്റെ ശ്രമങ്ങളെ ഏറെ വിസ്മയത്തോടെയും ബഹുമാനത്തോടെയും മാത്രമേ നോക്കിക്കാണാന്‍ കഴിയുന്നുള്ളു. ഒരിക്കല്‍ ഒരു നല്ല മതവിശ്വാസിയായിരുന്ന അദ്ദേഹം, തന്നെ യുക്തിവാദികളാക്കാന്‍ വന്ന യുക്തിവാദി പ്രവര്‍ത്തകരോട് മറുപടിയില്ലാതെ വന്നല്ലോള് 'നിന്നോടൊക്കെ ദൈവം ചോദിക്കു'മെന്ന് പറഞ്ഞ് രക്ഷപ്പെട്ടവനായിരുന്നു. എന്നാല്‍ ഒട്ടേറെ ആകാംക്ഷയോടെയും മുന്‍വിധികളില്ലാതെയും പരിണാമശാസ്ത്രത്തെ സമീപിച്ച അദ്ദേഹം നാസ്തികതയുടെ ഏറ്റവും വലിയ പ്രചാരകനായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ആദ്യമായി പരിണാമസംന്ധിയായ ഒരു പുസ്തകം വായിച്ചപ്പോള്‍ മണിക്കൂറുകളോളം താന്‍ ഞെട്ടിയിരുന്നുപോയി എന്ന് അദ്ദേഹം പറയുമ്പോള്‍ അതിശയോക്തിയില്ല.

മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചുവെന്ന് ഒരു സാധാരണ മതവിശ്വാസി വിശ്വസിക്കുന്ന ഈ പ്രപഞ്ചം രൂപപ്പെട്ടിട്ട് 24 മണിക്കൂറായെന്ന് സങ്കല്പ്പിച്ചാല് അവിടേക്ക് മനുഷ്യന് വന്നിട്ട് സെക്കന്റുകള്‍ പോലുമായിട്ടില്ലെന്ന സത്യം വായിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടലാണ് അദ്ദെഹത്തെ പരിണാമത്തിന്റെ ആഴങ്ങളിലെക്ക് ഊളിയിടാനും അതിലെ അമൂല്യ രത്നങ്ങള്‍ പെറുക്കിയെടുക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

രാജുവേട്ടന്റെ ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. പുതിയ പുതിയ രചനകള്‍ക്കായി അദ്ദേഹം എന്നും ഉറക്കമിളച്ച് അദ്ധ്വാനിക്കുന്നു. ബ്ലോഗില്‍ നേരിട്ട് വന്ന് സംവദിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കാര്യത്തില്‍ അദ്ദെഹത്തിന് വിഷമമുണ്ട്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-21464506339709672032011-10-05T22:41:33.478+05:302011-10-05T22:41:33.478+05:30പ്രിയപ്പെട്ട സുശീല്‍,
ഞാന്‍ ഏറ്റവുമധികം ബഹുമാനിക്...പ്രിയപ്പെട്ട സുശീല്‍,

ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മലയാളികളില്‍ ഒരാളാണ് ശ്രീ. രാജു വാടാനപ്പള്ളി. എളിയ ജീവിത പരിതസ്ഥിതികളില്‍ നിന്നുകൊണ്ട് വിജ്ഞാനസമ്പാദനത്തിനായി അദ്ദേഹം നടത്തുന്ന ഇതിഹാസതുല്യമായ പരിശ്രമങ്ങള്‍ ആവേശകരമാണ്. പകല്‍ മുഴുവന്‍ കല്‍പ്പണി ചെയ്ത് കുടുംബം പോറ്റുന്ന മാതൃകാ ഗൃഹനാഥനായ ഈ മനുഷ്യസ്നേഹി രാത്രിയില്‍ ജെറികോയനും ഏര്‍ണസ്റ്റ് മെയറും റിച്ചാഡ് ഡോക്കിന്‍സുമൊക്കെ വരച്ചുകാട്ടുന്ന ലോകത്തേക്ക് സഞ്ചരിക്കുന്നു. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മിച്ചംപിടിച്ച് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പരിണാമസംബന്ധിയായ ഇംഗ്ളീഷ് പുസ്തകങ്ങള്‍ വാങ്ങുന്നു.

ശ്രീ.രാജു ഒരു കാല്‍പ്പനികമായ ജീവിതസപര്യയാണ് നയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഈ വനപുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഇനിയും എത്രയോ പേര് അറിയാനിരിക്കുന്നു! അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സുശീല്‍ നടത്തുന്ന ശ്രമങ്ങളും വളരെ അഭിനന്ദനീയമാണ്.

ഇവിടെയിപ്പോള്‍ തികച്ചും ലളിതസുന്ദരമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മുക്കുവന് പറഞ്ഞപോലെ 'പടപ്പുകള്‍' വന്ന് അഭിപ്രായം പറയട്ടെ.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-3397838997784445932011-10-05T22:41:04.650+05:302011-10-05T22:41:04.650+05:30This comment has been removed by the author.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-20871290036484552812011-10-05T21:33:25.198+05:302011-10-05T21:33:25.198+05:30സൃഷ്ടികളാരും വന്നില്ലേ ഇവിടെ? ന്നാ പിന്നെ ഞാന്‍ പ...സൃഷ്ടികളാരും വന്നില്ലേ ഇവിടെ? ന്നാ പിന്നെ ഞാന്‍ പിന്നെ വരാം!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-6232985576143099172011-10-05T19:00:56.469+05:302011-10-05T19:00:56.469+05:30പരിണാമത്തിന്റെ തെളിവുകള്‍ സ്വന്തം ശരീരത്തില്‍ പേറി...പരിണാമത്തിന്റെ തെളിവുകള്‍ സ്വന്തം ശരീരത്തില്‍ പേറി നടക്കുന്ന മനുഷ്യന് ആ തെളിവുകള്‍ പോലും കാണാതെ യാതൊരു തെളിവുമില്ലെന്ന് ഉറപ്പായിട്ടും "തെളിവില്ലായ്മ"യില്‍ "വിശ്വസിക്കുന്നു".സത്യം ആരെല്ലാം എത്രകാലം മൂടി വെച്ചാലും പുറം ലോകമറിയാതിരിക്കില്ല.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com