tag:blogger.com,1999:blog-7223081089739969936.comments2023-05-06T21:09:05.310+05:30പരിണാമംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger753125tag:blogger.com,1999:blog-7223081089739969936.post-36738327696861695502020-02-23T12:27:36.367+05:302020-02-23T12:27:36.367+05:30പരിണാമസിദ്ധാന്തംതോട് പൂർണമായും യോജിക്കുന്നു. പക്ഷേ...പരിണാമസിദ്ധാന്തംതോട് പൂർണമായും യോജിക്കുന്നു. പക്ഷേ ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യന്റെ ആരംഭം കൺടെതാനുളള ശൃമതിലലേ?Anonymoushttps://www.blogger.com/profile/03529059458694012865noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-30047823943369272212019-11-27T10:25:59.245+05:302019-11-27T10:25:59.245+05:30🤣🤣🤣🤣Anonymoushttps://www.blogger.com/profile/00719542713158795755noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-85645098039410690112019-10-10T14:51:33.067+05:302019-10-10T14:51:33.067+05:30Well explained your opinion with many evidences......Well explained your opinion with many evidences... പക്ഷേ.. മതംപുരോഹിതർ മനുഷ്യന്റെ അജ്ഞത മുതലെടുക്കുകയാണ് എന്ന് അടച്ചാക്ഷേപിക്കരുത്... കാരണം ഒരുപാട് വർഷങ്ങൾ മുമ്പേ മതഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ പറഞ്ഞ പലതും ഇന്ന ശാസ്ത്രം തിരിച്ചറിയുന്നുള്ളൂ.... Heliocentric and geocentric a small example.. And also quran explains origin of man... In a right way.. Anonymoushttps://www.blogger.com/profile/06475270905609814079noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-84845356196520845432018-10-31T01:35:39.061+05:302018-10-31T01:35:39.061+05:30ഇപ്പോൾ സുബൈറിന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി ഇപ്പോൾ സുബൈറിന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി Anonymoushttps://www.blogger.com/profile/13128344413198902802noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-27445698466684392942018-08-01T17:16:46.669+05:302018-08-01T17:16:46.669+05:30ഞാൻ ഒരു മത വിശ്വാസി അല്ല. എന്റെ ചില സംശയങ്ങൾ ഇവിടെ...ഞാൻ ഒരു മത വിശ്വാസി അല്ല. എന്റെ ചില സംശയങ്ങൾ ഇവിടെ ചോദിക്കുന്നു. അതിന്പ അകാടമിക്കൽ മറുപടി പ്രദീക്ഷിക്കുന്നു.

1,രിണാമത്തിൽ ഒരു ജീവിയുടെ ആണും പെണ്ണും പരിണമിക്കുന്നത് ഒരേ ജീവിയിൽ നിന്നും തന്നേയാണോ ?
2,അതായത് മനുഷ്യരുടെ പൂർവ്വികരായ ജിവിയുടെ ആൺ വർഗ്ഗത്തിൽ നിന്നും ഹോമോസാപ്പിയൻസ് ആണും അതുപോലെ പെൺവർഗ്ഗവും പരിണമിച്ചതാണോ ?
3,പ്രപഞ്ചത്തിലെ സകല ജീവികളുടേയും DNA ഒന്നാണ് എന്ന് പറയുന്നു. പക്ഷെ ചില പോലീസ് കേസുകളിൽ DNA ടെസ്റ്റ് നടത്തി ആളെ തിരിച്ചറിഞ്ഞു എന്ന് കേൾക്കുന്നു. ഇത് ഒന്ന് വിശദമാക്കണം.
4, DNA യിലെ മ്യൂട്ടേഷൻ നടക്കുന്നത് ക്രോമസോ മിലാണോ അതോ ജീനിലോ? ഒരുപാട് ജീനുകൾ ബൂട്ടാവുന്നില്ല എന്നു പറയുന്നു അങ്ങനെ stop ചെയ്യുന്നത് ആ ജീനുകൾ നഷ്ടപെട്ടതുകൊണ്ടാണോ അല്ലങ്കിൽ എന്ത് കൊണ്ട് ?
5,രണ്ടു വ്യത്യസ്ത ജീവികൾ ലൈഗികമായി ബന്ധപെട്ടാൽ പുതിയ ജീവി ഉണ്ടാകുമോ ?
6,കഴുതയും കുതിരയും ബന്ധപ്പെട്ട് കോവർകഴുത ഉണ്ടാകുന്നത് പോലെ മനുഷ്യനും ചിമ്പാൻസിയും ബന്ധപ്പെട്ടാൽ പുതിയ ജീവി ഉണ്ടാകുമോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?
Comrade sahid kakkodihttps://www.blogger.com/profile/00483532017559249512noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-35740987166414786312017-05-17T13:24:14.501+05:302017-05-17T13:24:14.501+05:30സര്
മനുഷ്യപരിണാമകഥ ഇത്രയും വ്യക്തമായി ഇത്രയും സംക...സര്
മനുഷ്യപരിണാമകഥ ഇത്രയും വ്യക്തമായി ഇത്രയും സംക്ഷിപ്തമായി ഇതുവരെ എവിടെയും വായിച്ചിട്ടില്ല. നന്ദിSajithhttps://www.blogger.com/profile/06973487009895998802noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-74563931248492669422016-09-05T19:35:16.556+05:302016-09-05T19:35:16.556+05:30ഭൂമി ആണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് മതങ്ങൾ പ...ഭൂമി ആണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് മതങ്ങൾ പറഞ്ഞിട്ടുണ്ട് , ഇപ്പോളും വിശ്യസികൾ അതുതന്നെ ആണോ വിശ്വസിക്കുന്നത്?പഴയ കാലത്തു മനുഷ്യർ നേർവഴിക്കു നടക്കാൻ ബുദ്ധിയുള്ളവർ എഴുതിവെച്ചതാണ് ഈ പുസ്തകങ്ങൾ ,അല്ലാതെ ഇതിൽ മറ്റൊന്നും ഇല്ലAnonymoushttps://www.blogger.com/profile/06404375370777815316noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-69679816353198278852015-10-11T14:16:52.909+05:302015-10-11T14:16:52.909+05:30// ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ...// ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്.//
ഒരു അച്ചിലിട്ട് വാർത്തെടുക്കുന്ന രീതിയല്ല സൃഷ്ടിപ്പ്. ശാരീരിക വളർച്ചക്ക് ഉതകുന്ന രൂപത്തിൽ കോശങ്ങളും ജീനുകളുമൊക്കെ ക്രമീകരിച്ചുകൊണ്ടാണ് എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിപ്പ്. ഏതൊരു ജീവി വർഗത്തെയും ആദിയിൽ സൃഷ്ടിക്കുകയും പിന്നീട് അതിൽനിന്ന് വിന്യസിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ചിന്താ ശേഷി ഭൗതിക സാഹചര്യങ്ങളെ മാത്രം മുൻനിർത്തി അച്ചിൽ പരിമിതമാകുന്നതിനാലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്.Anonymoushttps://www.blogger.com/profile/02605411995840296644noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-79299880134547135912015-01-19T12:48:15.030+05:302015-01-19T12:48:15.030+05:30great article!great article! Cosmic Hearthttps://www.blogger.com/profile/08596416497977022170noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-56859057142642347332013-08-03T21:44:12.681+05:302013-08-03T21:44:12.681+05:30ഭാഷാപരമായ ഒരു വസ്തുതയിലെ നേരിയ പിശകു ചൂണ്ടിക്കാണിക...ഭാഷാപരമായ ഒരു വസ്തുതയിലെ നേരിയ പിശകു ചൂണ്ടിക്കാണിക്കുന്നതിനിടെ, ലേഖനത്തിന്റെ തന്നെ മികവിനെ അനുമോദിക്കാൻ മറന്നു.

പലരും വിശ്വസിക്കുന്നതുപോലെ, (അഥവാ നമ്മെയെല്ലാം സ്കൂളിൽ പഠിപ്പിച്ചുവെച്ചിരിക്കുന്നതുപോലെ) ഡാർവിന്റെ പരിണാമസിദ്ധാന്തം ജീവശാസ്ത്രത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പ്രത്യുത, പ്രപഞ്ചത്തിലെ ഏറ്റവും സാർവ്വജനീനമായ അടിസ്ഥാനനിയമങ്ങളിൽ ഒന്നുതന്നെയാണതു്. പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ പ്രതിഭാസങ്ങളുടേയും ആത്യന്തിക ലക്ഷ്യം ഏറ്റവും സ്ഥിരവും സുരക്ഷിതവുമായ ഒരു ഊർജ്ജ-ദ്രവ്യസംതുലനാവസ്ഥയിൽ എത്തിച്ചേരുക എന്നതാണു്. അതിനുവേണ്ട എല്ലാ തരം സാദ്ധ്യതകളും ശ്രമിച്ചുനോക്കുകയാണു് ഏറ്റവും സൂക്ഷ്മമായ ക്വാർക്കുകൾ മുതൽ ഏറ്റവും ബൃഹത്തായ നക്ഷത്രയൂഥങ്ങൾ വരെ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നതു്. അത്തരം ഓരോ കൂട്ടം പ്രതിഭാസങ്ങളിലും ഓരോരോ തലങ്ങളിലും പരിണാമവും സാവധാനമുള്ള കൂട്ടം പിരിയലുകളും കൊള്ളാത്തവ പട്ടുപോകുന്ന ജാതിനാശങ്ങളും കാണാം.

Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-52147869605633059852013-08-03T19:09:07.446+05:302013-08-03T19:09:07.446+05:30വിശ്വപ്രഭ,
ഈ ലേഖനത്തിലെ വിവരങ്ങൾ വിവിധ സ്രോതസ്സുക...വിശ്വപ്രഭ,

ഈ ലേഖനത്തിലെ വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ചവയാണ്. താങ്കളുടെ അഭിപ്രായങ്ങൾ ഈ ലേഖനത്തിന്റെ അന്തസ്സത്തയ്ക്ക് മുതൽകൂട്ടാണ്. നന്ദി.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-84394394760722521162013-08-03T15:05:53.018+05:302013-08-03T15:05:53.018+05:30http://mljagadees.wordpress.com/2009/09/16/evoluti...http://mljagadees.wordpress.com/2009/09/16/evolution-cultural-change/ജഗദീശ് എസ്സ്https://www.blogger.com/profile/06876983382917634981noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-18496029720293061202013-08-03T11:51:59.948+05:302013-08-03T11:51:59.948+05:30മലയാളത്തിൽ വടക്കു നിന്നും തെക്കോട്ട് സഞ്ചരിച്ച് ...മലയാളത്തിൽ വടക്കു നിന്നും തെക്കോട്ട് സഞ്ചരിച്ച് സയൻസിൽ കയറിയ ഈ ലേഖനം നന്നായി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-55971137057964070562013-08-03T08:23:11.529+05:302013-08-03T08:23:11.529+05:30"കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ ..."കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ സാധാരണ വാക്കുകൾ വിദേശഭാഷകളായ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ കൊളോണീയൽ ഭാഷകളുടെ സ്വാധീനത്തിൽ മലയാളത്തിൽ എത്തിയവയാണ്."-

കറി: from -കർഷ്യം(sanskrit) -> കഡി(Hindustani/Urdu)

ചുരുട്ട് - മലയാളം -> പോർട്ടുഗീസ് -> മറ്റു യൂറോപ്യൻ ഭാഷകൾ

ഷാൾ - from Urdu/Persian -> Europe
മൺസൂൺ - from മൗസം (Urdu/Persian)

ഇതുപോലെ, Orange(നാരങ്ങ) തുടങ്ങി പല വാക്കുകളുടേയും മൂലം പോർട്ടുഗീസോ സ്പാനിഷോ ലാറ്റിൻ അമേരിക്കനോ മറ്റോ ആണെന്നു് തെറ്റായ എറ്റിമോളജി പ്രമുഖ അന്താരാഷ്ട്ര നിഘണ്ടുക്കളിൽ പോലും കാണാനുണ്ടു്.
Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-61362265594069153612013-08-03T07:57:06.960+05:302013-08-03T07:57:06.960+05:30ജൂലൈ ലക്കം യുക്തിയുഗത്തിൽ പ്രസിദ്ധീകരിച്ചത്.ജൂലൈ ലക്കം യുക്തിയുഗത്തിൽ പ്രസിദ്ധീകരിച്ചത്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-18503620370907470652013-07-10T22:24:04.876+05:302013-07-10T22:24:04.876+05:30ഒരു മതത്തെ രണ്ടു തരത്തില്‍ ആണ് എല്ലാവരും സമീപിക്കു...ഒരു മതത്തെ രണ്ടു തരത്തില്‍ ആണ് എല്ലാവരും സമീപിക്കുന്നതു ഒന്ന് അന്ധമായും രണ്ടു ആത്മാര്തം ആയും , ഇതില്‍ ആത്മാര്തം ആയി വിശ്വസിക്കുന്നവന് അവസാനം ആ മതം ഉപേക്ഷിക്കാന്‍ നിര്ബന്ധിതന് ആകുന്നു അങ്ങേയറ്റം പോയാല്‍ നിരീശ്വരവാദിയുമ് ആകും .കാരണം ഇന്നുകാണുന്ന ഒരു മതവും ദൈവികം അല്ല കാരണം അവയൊന്നും അടിമത്തം നിര്‍ത്തലാക്കിയിട്ടില്ല എന്നുള്ളത് തന്നെ ലോകത്തിലെ അറ്റവും വലിയ മനുഷ്യാവകാശ ലങ്ഘനം ആണ് അടിമത്തം .ഞാന്‍ നിന്റെ അടിമയാകട്ടെ എന്ന് ബിധിയുള്ള ആരും ചോദിക്കില്ല ,എനിക്ക് സംശയം ഉണ്ടായത് ഈ അടിമത്തം നിര്‍ത്തലാക്കുന്നില്ല എന്നാ ഒരേയൊരു കാര്യത്തില്‍ നിന്നാണ് ,ഒരൊറ്റ കമാന്റിലൂറെ എല്ലാ നിയമങ്ങളും സ്ഥാപിച്ച പ്രവാചകന് അടിമത്തം ഒരൊറ്റ കമാന്റിലൂറെ നിര്‍ത്തിയില്ല എന്നുള്ളത് സംശയാസ്പദമായ ഒരു കാര്യം ആണ്.ഒരു പ്രവാചകന് വരുമ്പോള്‍ അദ്ദേഹം അറ്റവും ആദ്യം ചെയ്യേണ്ടിയിരുന്നത് അടിമത്തം നിര്‍ത്തലാക്കുക എന്നുള്ളതായിരുന്നു പക്ഷെ ആര്‍ക്കും അതിനു സാധിച്ചില്ല അടിമകള്‍ ,അടിമത്തം എന്നെല്ലാം നാം പലയിടത്തും വായിച്ച്ചുപോകാരുന്ടെങ്കിലും ആ വാക്കിന്റെ ഗൌരവം എന്താണെന്ന് ആരും മനസ്സിലാക്കാരില്ല.ഈ ഒരൊറ്റ സംഗതി മതി മതം മനുഷ്യ സൃഷ്ടി ആണ് എന്ന് മനസ്സിലാക്കാന്‍ .ദൈവം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം അറ്റവും വെറുക്കുക അടിമത്തം ആയിരുന്നേനെ we can consider ABRAHAM LINCOLN as the mile stone of the whole history Riyashttps://www.blogger.com/profile/14116944150288630939noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-16520341181041351942013-07-10T22:20:46.987+05:302013-07-10T22:20:46.987+05:30ഒരു മതത്തെ രണ്ടു തരത്തില്‍ ആണ് എല്ലാവരും സമീപിക്കു...ഒരു മതത്തെ രണ്ടു തരത്തില്‍ ആണ് എല്ലാവരും സമീപിക്കുന്നതു ഒന്ന് അന്ധമായും രണ്ടു ആത്മാര്തം ആയും , ഇതില്‍ ആത്മാര്തം ആയി വിശ്വസിക്കുന്നവന് അവസാനം ആ മതം ഉപേക്ഷിക്കാന്‍ നിര്ബന്ധിതന് ആകുന്നു അങ്ങേയറ്റം പോയാല്‍ നിരീശ്വരവാദിയുമ് ആകും .കാരണം ഇന്നുകാണുന്ന ഒരു മതവും ദൈവികം അല്ല കാരണം അവയൊന്നും അടിമത്തം നിര്‍ത്തലാക്കിയിട്ടില്ല എന്നുള്ളത് തന്നെ ലോകത്തിലെ അറ്റവും വലിയ മനുഷ്യാവകാശ ലങ്ഘനം ആണ് അടിമത്തം .ഞാന്‍ നിന്റെ അടിമയാകട്ടെ എന്ന് ബിധിയുള്ള ആരും ചോദിക്കില്ല ,എനിക്ക് സംശയം ഉണ്ടായത് ഈ അടിമത്തം നിര്‍ത്തലാക്കുന്നില്ല എന്നാ ഒരേയൊരു കാര്യത്തില്‍ നിന്നാണ് ,ഒരൊറ്റ കമാന്റിലൂറെ എല്ലാ നിയമങ്ങളും സ്ഥാപിച്ച പ്രവാചകന് അടിമത്തം ഒരൊറ്റ കമാന്റിലൂറെ നിര്‍ത്തിയില്ല എന്നുള്ളത് സംശയാസ്പദമായ ഒരു കാര്യം ആണ്.ഒരു പ്രവാചകന് വരുമ്പോള്‍ അദ്ദേഹം അറ്റവും ആദ്യം ചെയ്യേണ്ടിയിരുന്നത് അടിമത്തം നിര്‍ത്തലാക്കുക എന്നുള്ളതായിരുന്നു പക്ഷെ ആര്‍ക്കും അതിനു സാധിച്ചില്ല അടിമകള്‍ ,അടിമത്തം എന്നെല്ലാം നാം പലയിടത്തും വായിച്ച്ചുപോകാരുന്ടെങ്കിലും ആ വാക്കിന്റെ ഗൌരവം എന്താണെന്ന് ആരും മനസ്സിലാക്കാരില്ല.ഈ ഒരൊറ്റ സംഗതി മതി മതം മനുഷ്യ സൃഷ്ടി ആണ് എന്ന് മനസ്സിലാക്കാന്‍ .ദൈവം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം അറ്റവും വെറുക്കുക അടിമത്തം ആയിരുന്നേനെ we can consider ABRAHAM LINCOLN as the mile stone of the whole history Riyashttps://www.blogger.com/profile/14116944150288630939noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-59784362544966207912013-07-07T15:37:59.252+05:302013-07-07T15:37:59.252+05:30ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്...ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബീജവും അണ്ഡവും ഉല്പാദിപ്പിക്കുന്ന ജീവികള്‍ ആയി മാറിയത് എന്നത് നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെയാണ്./////ഉഭായളിങ്ങ ജിഇവികള് മനുഷ്യരിലും ഉണ്ട് (ആണും പെണ്ണും കേട്ടവര്‍ എന്ന് പറയും),shemales എന്താണ്? ഇത് അര്‍ത്ഥമാക്കുന്നത് ആണും പെണ്ണും ഒരു ജിഇവിയില് തന്നെ ആയിരുന്നു എന്നാണു കാലാന്തരത്തില്‍ ഒരു ജിഇവി തന്റെ ഒരു ഗുണം മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കാം Riyashttps://www.blogger.com/profile/14116944150288630939noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-73836261177500841222013-07-07T15:35:31.737+05:302013-07-07T15:35:31.737+05:30ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്...ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബീജവും അണ്ഡവും ഉല്പാദിപ്പിക്കുന്ന ജീവികള്‍ ആയി മാറിയത് എന്നത് നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെയാണ്./////ഉഭായളിങ്ങ ജിഇവികള് മനുഷ്യരിലും ഉണ്ട് (ആണും പെണ്ണും കേട്ടവര്‍ എന്ന് പറയും),shemales എന്താണ്? ഇത് അര്‍ത്ഥമാക്കുന്നത് ആണും പെണ്ണും ഒരു ജിഇവിയില് തന്നെ ആയിരുന്നു എന്നാണു കാലാന്തരത്തില്‍ ഒരു ജിഇവി തന്റെ ഒരു ഗുണം മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കാം Riyashttps://www.blogger.com/profile/14116944150288630939noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-72763969114349295072013-05-27T23:46:49.204+05:302013-05-27T23:46:49.204+05:30വളരെ വിലപ്പെട്ട ലേഖനം.അതും ബ്ലൊഗ്ഗില്‍ തന്നെ പോസ്റ...വളരെ വിലപ്പെട്ട ലേഖനം.അതും ബ്ലൊഗ്ഗില്‍ തന്നെ പോസ്റ്റുയതിന് പ്രത്യേക നന്ദി.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-68102027903355015562013-04-16T15:25:51.423+05:302013-04-16T15:25:51.423+05:30aavarththana vaayanakkayi veendum varum......sasne...aavarththana vaayanakkayi veendum varum......sasneham ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-10510466143137246232013-03-24T18:07:52.157+05:302013-03-24T18:07:52.157+05:30following ......following ......Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-49143938666934421142013-02-17T23:28:10.560+05:302013-02-17T23:28:10.560+05:30worth reading, Thank you for posting thisworth reading, Thank you for posting thisBenny Joseph Photographyhttps://www.blogger.com/profile/15192138128514317702noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-69935225929043714852013-02-15T17:31:47.335+05:302013-02-15T17:31:47.335+05:30EXCITING WORK. NICE. VERY MUCH INFORMATIVE. KEEP G...EXCITING WORK. NICE. VERY MUCH INFORMATIVE. KEEP GOING ON
Consumer Society-Naval Basehttps://www.blogger.com/profile/12671887411944993627noreply@blogger.comtag:blogger.com,1999:blog-7223081089739969936.post-4565852388388543952013-01-04T11:59:34.795+05:302013-01-04T11:59:34.795+05:30This comment has been hidden from the blog.An Anti Thiesthttps://www.blogger.com/profile/07387086379874877195noreply@blogger.com