“ഈ ഭൂഗോളം നിശ്ചിത ഗുരുത്വനിയമങ്ങളനുസരിച്ച് ഭ്രമണം ചെയ്തുകൊണ്ടിരിക്കവെ അതീവ ലളിതമായ തുടക്കത്തിൽ നിന്നും അത്യന്തം മനോഹരവും വിസ്മയകരവുമായ അസംഖ്യം ജീവരൂപങ്ങൾ പരിണമിച്ചുണ്ടാകുകയായിരുന്നു.”